വിഷന്‍
________________

ആരോഗ്യമുള്ള തലമുറ ഉത്തരവാദിത്തമുള്ള മാതാപിതാക്കന്മാരെ പ്രതിനിധീകരിക്കട്ടെ.

മിഷന്‍
_________________

കുട്ടികളിലെ അംഗവൈകല്യം കുറക്കാന്‍ നൂതന ശാസ്‌ത്രീയ കാൽവയ്‌പ്

മോട്ടോ
________________

കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിലൂടെ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനം കുറച്ചു കൊണ്ട് കുട്ടികളിലെ അംഗ വൈകല്യവും, ജീവിത ശൈലി രോഗങ്ങളുടെ ആരംഭം കുറയ്‌ക്കുക.