ഒബ്ജക്റ്റീവ്സ്

ഡോക്‌ടറൽ ആന്ഡ് പോസ്റ്റ് ഡോക്‌ടറൽ ട്രെയിനിങ്ങ് ഫോർ മെഡിക്കൽ ആൻഡ് നോൺ മെഡിക്കൽ പേഴ്സണൽ ഇന്‍ സ്‌പെഷ്യലൈറ്‌സ് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റ്.

  • ഹ്യൂമന്‍ ഡെവലപ്‌മെന്റ് എന്ന വിഷയത്തിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് നൽകുക.
  • ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്‌സ് നടത്തുക
  • പ്രൊഫസർഷിപ്പ്, റസിഡന്റ് ഷിപ് ആന്ഡ് ഫെലോഷിപ്പ് എന്നീ ഗവേഷണ സ്ഥാനങ്ങൾ നൽകുക.
  • ലെക്‌ചർസ്. സെമിനാർസ്, സ്റ്റഡി ഗ്രൂപ്‌സ്, വര്ക്ഷോങപ്‌സ്, കോൺഫറൻസ് തുടങ്ങിയവ നടത്തുക. 
  • അത്യാധുനിക സജീകരണങ്ങളോടു കൂടിയ ലാബ് സൗകര്യം നൽകുക. 
  • സമഭാവനയുള്ള മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക. 
  • സ്‌റ്റേറ്റ് ഗവൺമെന്റ്, ഗവൺമെന്റ് ഓഫ് ഇന്ത്യ- ഹെൽത്ത്, സോഷ്യൽ വെൽഫെയർ, എഡ്യൂക്കേഷന്‍ വിമൺ ആന്ഡ് ചൈൽഡ് ഡെവലപ്‌മെന്റ് ഡ്പാർട്മെന്റുകളുമായി സംയോജിച്ചു പ്രവർത്തിക്കുക.  
  • സംയോജിത ശിശു വികസന വിഭാഗവുമായി ചേർന്നു കൊണ്ട് കുട്ടികൾ, കൗമാര പ്രായക്കാര്‍, സ്‌ത്രീകൾ എന്നിവർക്കു വേണ്ടി പദ്ധതികൾ നടപ്പിൽ വരുത്തുക.